1918 - മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപ്പിള്ള

Item

Title
1918 - മലയാളഭാഷാചരിത്രം - വോള്യം - 2 - പി. ഗോവിന്ദപ്പിള്ള
Date published
1918
Number of pages
184
Alternative Title
en 1918 - Malayalabhashacharithram - P. Govinda Pillay
en History of Malayalam Language and Literature Vol 2
Language
Printer
Date digitized
Blog post link
Abstract
രണ്ടു വോള്യങ്ങളായി പ്രസിദ്ധീകരിച്ച മലയാളഭാഷാചരിത്രം പുസ്തകത്തിൻ്റെ രണ്ടാം വോള്യം ആണ് ഈ പുസ്തകം. മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വ്യാകരണം, ഭാഷാശൈലികൾ എന്നിവയിലൂടെ മലയാളഭാഷയുടെ ചരിത്രപരമായ വളർച്ചയെ ആഴത്തിൽ പരിശോധിക്കുന്നു. കൂടാതെ, പ്രാചീന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും സൂക്ഷ്മവിശകലന വിധേയമാക്കുന്നു