1918 - ഭാഷാകർണ്ണഭാരം - ഇ.വി. രാമൻ നമ്പൂതിരി
Item
ml
1918 - ഭാഷാകർണ്ണഭാരം - ഇ.വി. രാമൻ നമ്പൂതിരി
en
1918 - Bhasha Karnabharam - E.V. Raman Nampoothiri
1918
32
കുരുക്ഷേത്ര യുദ്ധസമയത്ത് കർണ്ണനുണ്ടാകുന്ന വിഷമങ്ങളും, ചോദിക്കുന്നതെന്തും കൊടുക്കാനുള്ള അദ്ദേഹത്തിൻ്റെ വലിയ മനസുമാണ് ഈ ചെറിയ നാടകത്തിൻ്റെ കഥ. യുദ്ധത്തിൽ അർജ്ജുനനെ രക്ഷിക്കാൻ വേണ്ടി ഇന്ദ്രൻ ഒരു ബ്രാഹ്മണൻ്റെ വേഷത്തിൽ വന്ന് കർണ്ണനോട് ഭിക്ഷ ചോദിക്കുന്നു. തൻ്റെ ജീവൻ രക്ഷിക്കുന്ന കവചവും കുണ്ഡലവും ആണെന്ന് അറിഞ്ഞിട്ടും കർണ്ണൻ അത് ഒട്ടും മടിക്കാതെ ഇന്ദ്രന് ദാനം ചെയ്യുന്നതാണ് ഇതിലെ പ്രധാന സംഭവം.