1918 - ബാലാമൃതം - പുസ്തകം 6
Item
ml
1918 - ബാലാമൃതം - പുസ്തകം 6
1918
80
Balamrutham Pusthakam 6
സ്വാതിതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് കല്പിച്ചുണ്ടാക്കിയ സംഗീതകൃതികൾ തിരുവിതാംകോട്ടു സംസ്ഥാനത്തിലെ പെൺപള്ളിക്കൂടങ്ങളിൽ സംഗീതപഠനത്തിനായി ചെറു പുസ്തകങ്ങളുടെ രൂപത്തിൽ നൽകിയിരുന്നതായി കാണുന്നു. ഇത്തരത്തിൽ ഏഴാം ക്ലാസ്സിലേക്ക് പാഠപുസ്തകമായി നിശ്ചയിക്കപ്പെട്ട ഒന്നാണ്. തിരുവനന്തപുരം വലിയ കൊട്ടാരത്തിൽ സംഗീതസദസ്സിൽ സദസ്യർ ബ്രഹ്മശ്രീ ശങ്കരഭട്ടശാസ്ത്രികൾ അവർകളുടെ പുത്രൻ രംഗനാഥയ്യരാണ് ഈ കൃതികളിലെ സ്വരങ്ങൾ ചിട്ടപ്പെടുത്തിയത്. ഇത് ശ്രീ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി സ്മാരകമായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിൽ പെടുന്നതാണ്