1913 - അക്ബർ - വാൻ ലിംബർഗ് ബ്രൗവർ

Item

Title
ml 1913 - അക്ബർ - വാൻ ലിംബർഗ് ബ്രൗവർ
en 1913 - Akbar - Van Limburg Brouwer
Date published
1913
Number of pages
272
Language
Date digitized
Preservation Facilitator
Blog post link
Dimension
23.8 × 15.4 cm (height × width)

Abstract
ഡച്ച് എഴുത്തുകാരനായ വാൻ ലിംബർഗ് ബ്രോവർ 1872-ൽ രചിച്ച ചരിത്ര നോവലിൻ്റെ മലയാള പരിഭാഷയാണ് 'അക്ബർ'. മുഗൾ ചക്രവർത്തിയായ അക്ബറുടെ ഭരണവൈഭവവും നീതിബോധവും മതസഹിഷ്ണുതയും പശ്ചാത്തലമാക്കുന്ന ഈ കൃതി ഭാരതത്തിൻ്റെ സുവർണ്ണകാലത്തെയാണ് അവതരിപ്പിക്കുന്നത്. അക്ബറുടെ വിശ്വസ്ത സുഹൃത്തുക്കളായ അബുൽ ഫസൽ, ഫൈസി എന്നിവരുടെ ജീവിതവും, ഇറാവതി എന്ന ആദർശവതിയായ ഹിന്ദുസ്ത്രീയുടെയും സിദ്ധരാമൻ്റെയും പ്രണയകഥയും ഇതിൽ ഭാവനാത്മകമായി സമന്വയിപ്പിച്ചിരിക്കുന്നു.
Notes
144-ന് ശേഷം 153 എന്ന രീതിയിലാണ് പേജ് നമ്പർ നൽകിയിരിക്കുന്നത്. ഇതൊരു അച്ചടിപ്പിഴവ് മാത്രമാണ്, ഉള്ളടക്കം പൂർണ്ണമാണ്.