1912 - സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ

Item

Title
ml 1912 - സാമ്രാജ്യഗീത - വി.സി. ബാലകൃഷ്ണപണിക്കർ
en 1912 - Samrajyageetha - V. C. Balakrishna Panicker
Date published
1912
Number of pages
30
Language
Date digitized
Blog post link

Abstract
1911ഡിസംബറിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെയും മേരി രാഞ്ജിയുടെയും പട്ടാഭിഷേകത്തോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് വിപുലമായ 'ഡൽഹി ഡർബാർ' നടക്കുകയുണ്ടായി. ഈ ചരിത്ര സംഭവത്തിൻ്റെ സ്മരണയ്ക്കായാണ് 1912-ൽ കവി ഈ കൃതി രചിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള ആദരവും രാജഭക്തിയും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ കൃതി അക്കാലത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.