1912 - ആങ്ഗലസാമ്രാജ്യം മഹാകാവ്യം - എ.ആർ. രാജരാജവർമ്മ - കേ.സി. കേശവപിള്ള
Item
44
Reads
2
Downloads
1912 - ആങ്ഗലസാമ്രാജ്യം മഹാകാവ്യം - എ.ആർ. രാജരാജവർമ്മ - കേ.സി. കേശവപിള്ള
1912
1087 (ME)
54
1912- ആങ്ഗലസാമ്രാജ്യം മഹാകാവ്യം - ൧൧-ം ൧൨-ം സൎഗ്ഗങ്ങൾ - എ.ആർ. രാജരാജവർമ്മ - കേ.സി. കേശവപിള്ള
എ. ആർ. രാജരാജവർമ്മ രചിച്ച ആങ്ഗലസാമ്രാജ്യം എന്ന സംസ്കൃത മഹാകാവ്യത്തിൻ്റെ മലയാള തർജ്ജമയായ ആങ്ഗലസാമ്രാജ്യം മഹാകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ. കേ.സി. കേശവപിള്ളയാണ് പരിഭാഷകൻ. 23 സർഗ്ഗങ്ങളുള്ള മൂല കൃതിയുടെ 11, 12 സർഗ്ഗങ്ങളുടെ പരിഭാഷയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിനു ശേഷമുള്ള ഇന്ത്യ ചരിത്രത്തിൻ്റെയും പ്രധാന സംഭവങ്ങളുടെയും വിവരണമാണ് കാവ്യത്തിലെ പ്രതിപാദ്യ വിഷയങ്ങൾ.