1908 - കർമ്മെല കന്യക മറിയത്തിൻ്റെ ചട്ടവും നിയമങ്ങളും
Item
46
Reads
9
Downloads
ml
1908 - കർമ്മെല കന്യക മറിയത്തിൻ്റെ ചട്ടവും നിയമങ്ങളും
en
1908 - Karmela Kanyaka Mariyathinte Chattavum Niyamangalum
1908
196
17.4 × 12 cm (height × width)
അമലോത്ഭവയായ ഭാഗ്യപ്പെട്ട കർമ്മെല കന്യകാ മറിയത്തിൻ്റെ മലയാളത്തിലെ നിഷ്പാദുക മൂന്നാം സഭക്കാരായ സഹോദരന്മാരുടെ സഭയുടെ ചട്ടങ്ങളും നിയമങ്ങളും ആണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യ വിഷയം. ദൈവസാന്നിധ്യത്തിൽ ജീവിക്കുക , എല്ലാ കാര്യങ്ങളിലും ദൈവത്തെ ഓർക്കുക. പ്രാർത്ഥനാജീവിതം ,വ്യക്തിപരമായ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും സമയം മാറ്റിവയ്ക്കുക. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി ആന്തരിക നിശ്ശബ്ദത പാലിക്കുക.ദാരിദ്ര്യം , ലാളിത്യത്തിലും ത്യാഗത്തിലും ജീവിക്കുക. അനുസരണം , സഭയുടെ നിയമങ്ങളും മേലധികാരികളുടെ നിർദേശങ്ങളും പാലിക്കുക.
വിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി ,മാതാവിൻ്റെ വിശ്വാസവും വിനയവും അനുകരിക്കുക. സഹോദരസ്നേഹം , ക്ഷമയോടും സ്നേഹത്തോടും കൂടെ സഹോദരിമാരോടൊപ്പം ജീവിക്കുക. ഉപവാസവും പ്രായശ്ചിത്തവും , ആത്മീയ വളർച്ചയ്ക്കായി ത്യാഗജീവിതം നയിക്കുക. ആത്മപരിശോധന , ദിവസവും സ്വന്തം ജീവിതവും പ്രവൃത്തികളും പരിശോധിക്കുക.ഇങ്ങനെ നിരവധിയായ ചട്ടങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.