1906 - പള്ളിക്കെട്ടു വർണ്ണനം - കെ.സി. കേശവപിള്ള

Item

Title
ml 1906 - പള്ളിക്കെട്ടു വർണ്ണനം - കെ.സി. കേശവപിള്ള
en 1906 - Pallikettuvarnanam - K.C. Kesava pillai
Date published
1906
Number of pages
96
Alternative Title
1906 - Pallikettuvarnanam - K.C. Kesava pillai
Language
Date digitized
Blog post link

Abstract
പള്ളിക്കെട്ടു വർണ്ണനം എന്ന കവിത ഭഗവാൻ മഹാവിഷ്ണുവിനെ സ്തുതിച്ചു കൊണ്ടുള്ളതാണ്. ഇതിലെ തുള്ളൽപ്പാട്ട് കൃതി വഞ്ചിമഹാരാജവംശത്തിൻ്റെയും, ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുമനസ്സിൻ്റെയും ഉത്തമപ്രബന്ധത്തിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വരും തലമുറയ്ക്ക് ഈ പള്ളിക്കെട്ട് നടന്ന സമയം രാജകുടുംബത്തിൻ്റേയും ഗവൺമെൻ്റിൻ്റേയും സ്ഥിതി എപ്രകാരമായിരുന്നെന്നും ഈ കാലത്ത് ഉദ്ദ്യോഗം ഭരിച്ചിരുന്നവർ, തൊഴിലാളികൾ, കലാകാരന്മാർ ആരൊക്കെ ആയിരുന്നു എന്നീ കാര്യങ്ങൾ അറിയുന്നതിന് ഈ തുള്ളൽപ്പാട്ട് അത്യന്തം ഉപകരിക്കുമെന്ന് കേരളവർമ്മ വലിയകോയി തമ്പുരാൻ അഭിപ്രായപ്പെടുന്നു. പഴയകാലത്തെ ആചാരങ്ങളെയും സാമൂഹികാവസ്ഥയെയും കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഈ കൃതി ചരിത്രപരമായും സാഹിത്യപരമായും ഏറെ മൂല്യമുള്ളതാകുന്നു.