1904 - വ്യാകരണമിത്രം, ബാലവ്യാകരണത്തിൻ്റ രണ്ടാം ഭാഗം - എം. കൃഷ്ണൻ
Item
ml
1904 - വ്യാകരണമിത്രം, ബാലവ്യാകരണത്തിൻ്റ രണ്ടാം ഭാഗം - എം. കൃഷ്ണൻ
en
1904 - Vyakaranamithram, Second Part of the Balavyakaranam - M. Krishnan
1904
172
en
1904 - Vyakaranamithram
ml
വാഗ്വിഭാഗം
ml
ശിക്ഷാകാണ്ഡം
en
Orthography
en
Etymology
ml
ധാത്വധികാരം
en
Roots
ml
സമാസാധികാരം
en
Compounds
ml
വാക്യകാണ്ഡം
en
Syntax
https://opendigi.ub.uni-tuebingen.de/opendigi/56A5728
ml
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ എം. കൃഷ്ണൻ, എം. ശേഷഗിരി പ്രഭു എന്നിവർ രചിച്ച ഈ പുസ്തകം മദ്രാസ് സർക്കാരിൻ്റെ വക പാഠശാലകളിലെ ഏഴാം ക്ലാസ്സ് തൊട്ടു ഉയർന്ന ക്ലാസ്സുകളിലെ ഉപയോഗത്തിനായുള്ള ഔദ്യോഗിക പുസ്തകമാണ്. മുൻപ് ഉപയോഗിച്ചിരുന്ന 'ബാലവ്യാകരണം' ആറാം ക്ലാസ്സ് വരെ മാത്രമേ ഉപകരിച്ചിരുന്നുള്ളൂ. കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ സരളമായ പദങ്ങൾ ഉപയോഗിച്ച് പൊതുനിയമങ്ങൾ മാത്രമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.