1904 Scripture Sentences in Malayalam Fourth Edition
Item

1904 വേദോക്തപുസ്തകം നാലാം എഡിഷൻ
1904
76
Vedoktha Pusthakam
വേദോക്തപുസ്തകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ക്രൈസ്തവവേദപുസ്തകത്തിലെ വാക്യങ്ങൾ ഉൾക്കൊള്ളുന്ന വാക്യങ്ങൾ അടങ്ങിയ പുസ്തകം എന്നാണ്.
പുസ്തകത്തിന്റെ ആമുഖത്തിൽ കാണുന്നത് പ്രകാരം ഇത് ബാസൽ മിഷന്റെ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാനായി തയ്യാറാക്കിയ പുസ്തകമാണ്. ബാസൽ മിഷൻ സ്കൂളുകളുടെ ഇൻസ്പെക്റ്റർ ആയ Wilhelm Dilger ആണ് മുഖവുര എഴുതിയിരിക്കുന്നത്.
ശിശുതരം തൊട്ട് അഞ്ചാം തരം വരെയുള്ള കുട്ടികൾക്കുള്ള വേദോക്തങ്ങൾ ഇതിൽ അടങ്ങിയിട്ടൂണ്ട്.