1903 - മലയാള വ്യാകരണ സംഗ്രഹം - എൽ. ഗാർത്ത്‌വൈറ്റ്

Item

Title
ml 1903 - മലയാള വ്യാകരണ സംഗ്രഹം - എൽ. ഗാർത്ത്‌വൈറ്റ്
en 1903 - Malayala Vyakarana Samgraham - L. Garthwaite
Date published
1903
Number of pages
36
Alternative Title
en 1903 - The Essentials of Malayalam Grammar
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/56E278
Blog post link

Abstract
ml ഗാർത്തുവെയിറ്റ് സായിപ്പ് സ്കൂളുകളിലെ വ്യാകരണപഠനത്തിനായി രചിച്ച മലയാള വ്യാകരണസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സാധാരണ സ്കൂളുകളിൽ ഉപയോഗിക്കുന്നതിനായി ലളിതവും വിലകുറഞ്ഞതുമായ ഒരു വ്യാകരണ പുസ്തകം എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മദ്രാസ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റി ഇതിന് അംഗീകാരം നൽകി. വാക്കുകളെ വേർതിരിച്ചു പഠിപ്പിക്കുന്നതിന് പകരം, പൂർണ്ണമായ ഒരു വാക്യത്തിൽ നിന്ന് വ്യാകരണ നിയമങ്ങൾ കണ്ടെത്തുന്ന സ്വാഭാവികമായ അപഗ്രഥന രീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.