1867 - നളചരിതസാരശോധന 3-ാം വാല്യം
Item
1867 - നളചരിതസാരശോധന 3-ാം വാല്യം
1867 - Truth and Error in Nala's history 3rd edn.
1867
87
Nalacharithasara shodhana
https://opendigi.ub.uni-tuebingen.de/opendigi/CiXIV129
ശീർഷകം സൂചിപ്പിക്കുന്ന പോലെ ഇത് നളചരിതത്തെ ക്രൈസ്തവവീക്ഷണകോണിലൂടെ വിലയിരുത്തുന്ന ഒരു പുസ്തകമാണ്. അതിനാൽ ഇത് ഒരു മതതാരതമ്യ പുസ്തകം എന്നോ മതവിമർശനപുസ്തകമെന്നോ ഒക്കെ പറയാം. നളചരിതത്തെ ശോധനചെയ്ത് ക്രൈസ്തവദർശനം ആണ് ശ്രേഷ്ഠം എന്ന് സ്ഥാപിക്കുകയാണ് ഗുണ്ടർട്ടിൻ്റെ ഈ പുസ്തകത്തിൽ.