1866 - നിദാനം

Item

37 Reads 1 Downloads
Title
1866 - നിദാനം
Date published
1866
Number of pages
136
Alternative Title
Nidanam
നിദാനം - കൊച്ചി മട്ടാഞ്ചെരിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുക്കൂട്ടത്തിൽ അച്ചടിച്ചത്
Language
Publisher
Digitzed at

Abstract
വിവിധ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ (നിദാനം) വിശദമായി പ്രതിപാദിക്കുന്നതോടൊപ്പം അവയ്ക്കുള്ള ചികിത്സയും ഹ്രസ്വമായി രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥം. ഗ്രന്ഥകർത്താവിൻ്റെ പേര് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും ധാരാളം ശൂന്യപേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാർക്ക് കുറിപ്പുകൾ രേഖപ്പെടുത്തുന്നതിനായി ഉൾപ്പെടുത്തിയതാകാം ഈ പേജുകൾ. കൊച്ചി മട്ടാഞ്ചേരിയിലെ ദെവജി ഭീമജിയുടെ കേരളമിത്രം അച്ചുക്കൂടത്തിൽ 1866-ൽ അച്ചടിച്ച ഈ ഗ്രന്ഥം മലയാള അച്ചടി ചരിത്രത്തിലെ ആദ്യകാല അച്ചടിശാലകളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു രേഖയാണ്.