1859 - Pointed and Unpointed Romanic Alphabets Compared in Six Versions

Item

Title
1859 - Pointed and Unpointed Romanic Alphabets Compared in Six Versions
Date published
1859
Number of pages
62
Alternative Title
Pointed And Unpointed Romanic Alphabets
Language
Date digitized
Blog post link

Abstract
ml ദ്രാവിഡ ഭാഷകളെ റോമനൈസ് ചെയ്ത് പ്രിൻ്റിങ്ങും മറ്റും എളുപ്പത്തിൽ ആക്കാൻ ഒരു ശ്രമം ബാസൽ മിഷൻകാർ നടത്തിയിട്ടുണ്ട് എന്നതിൻ്റെ തെളിവാണ് " Pointed and Unpointed Romanic Alphabets Compared in Six Versions " എന്ന പുസ്തകം. 1859-ൽ പ്രസിദ്ധികരിച്ച ഈ പുസ്തകത്തിന് 62 താളുകൾ ഉണ്ടെങ്കിലും 10 താളുകളിൽ മാത്രമേ ഉള്ളടക്കമുള്ളു. ഈ കൃതി ബൈബിളിലെ ലൂക്കാ 14:18–20 എന്ന ഭാഗത്തിന്റെ ആറു വ്യത്യസ്ത റോമാനിക് പതിപ്പുകൾ വിശകലനം ചെയ്ത് താരതമ്യം ചെയ്യുന്നതിനിലൂടെ, ഇന്ത്യൻ ഭാഷകൾക്ക് റോമൻ ആധാരിത ലിപികൾ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. മലയാളം, കനാറീസ് (ഇന്നത്തെ കന്നഡ), തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി (ഇന്നത്തെ ഹിന്ദി, ഉർദ്ദു) എന്നീ ഭാഷകളെ ഇത്തരത്തിൽ റോമനൈസ് ചെയ്യാനുള്ള നിർദ്ദേമാണ് ഇതിൽ വെച്ചിരിക്കുന്നത്. ഈ ശ്രമത്തിൽ നിന്ന് ബാസൽ മിഷൻ പിന്നീട് എന്ത് കൊണ്ട് പിറകോട്ട് പോയി എന്നത് സംബന്ധിച്ച രേഖകൾ ഒന്നും കണ്ടെത്തിയിട്ടില്ല.
en The book *Pointed and Unpointed Romanic Alphabets Compared in Six Versions* serves as evidence of an attempt by the Basel Mission to Romanize Dravidian languages in order to make printing and related processes easier. Although this book, published in 1859, contains 62 pages, only 10 pages actually contain content. The work analyzes and compares six different Romanic versions of Luke 14:18–20 from the Bible in an effort to demonstrate how effective Roman-based scripts could be for Indian languages. It proposes the Romanization of Malayalam, Canarese (present-day Kannada), Tamil, Telugu, and Hindustani (today’s Hindi and Urdu). However, no records have been found explaining why the Basel Mission later abandoned this effort.