1859 - മുദ്രാരാക്ഷസം ഭാഷാഗാനം
Item
ml
1859 - മുദ്രാരാക്ഷസം ഭാഷാഗാനം
1859
156
1859 - Mudrarakshasam Bhashaganam
https://opendigi.ub.uni-tuebingen.de/opendigi/MaI775
ml
മുദ്രാരാക്ഷസം ഭാഷാഗാനം അഥവാ മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന കൃതിയുടെ കൈയെഴുത്തുപ്രതിയാണ് ഇത്. വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. ചന്ദ്രഗുപ്തമൗര്യൻ്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിൻ്റെ പ്രാരംഭഘട്ടവുമാണ് ഈ നാടകത്തിൻ്റെ ഇതിവൃത്തം. ഇത് മലയാളത്തിലുള്ള കൃതിയാണ്. പ്രാചീന മലയാള ലിപിശാസ്ത്രം, അക്ഷരഘടന, പത്തൊൻപതാം നൂറ്റാണ്ടിലെ ഭാഷാശൈലി എന്നിവ പഠിക്കുന്നതിന് ഏറെ ഉപകരിക്കുന്ന ഒന്നാണ് ഈ അപൂർവ്വ കൈയെഴുത്തുപ്രതി.