തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും
Thunjathezhuthassanthe Chintha Rathnavum Kavalya Navaneethavum Mukundamalayum
- Year
- 1878
- Pages
- 124
- Language
- Malayalam
- Views
- 48
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.1878-ൽ പ്രസിദ്ധീകരിച്ച "തുഞ്ചത്തെഴുത്തച്ഛന്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും" എന്ന ഗ്രന്ഥം മലയാള സാഹിത്യത്തിലെ ആദ്യകാല അച്ചടിപ്പുകളിൽ ഒന്നാണ്.
തഞ്ചാവൂരിലെ താണ്ഡവരായ സ്വാമികൾ രചിച്ച ഈ കൃതി കിളിപ്പാട്ട് ശൈലിയിൽ ഉള്ളതാണ്.ഭക്തിപ്രസ്ഥാനത്തിലെ അതിപ്രധാനമായ ഒരു സംസ്കൃത സ്തോത്രകാവ്യമാണ് മുകുന്ദമാല.പുസ്തകത്തിൻ്റെ പേരിനെക്കാൾ പ്രാധാന്യത്തിൽ അച്ചുകൂടത്തിൻ്റെ പേരാണ് കാണിച്ചിരിക്കുന്നത് എന്നത് കൗതുകകരമായ കാര്യമാണ്.
People
-
Thunjathezhuthachan Author
Cite this document
തുഞ്ചത്തെഴുത്തച്ഛൻ എന്നു കരുതപ്പെടുന്നു and Thunjathezhuthachan. തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും. 1878. Granthappura. Accessed November 22, 2026. https://gpura.org/items/1878-chintharathnam-kaivalyanavaneetham-mukundamala-glp/.
തുഞ്ചത്തെഴുത്തച്ഛൻ എന്നു കരുതപ്പെടുന്നു and Thunjathezhuthachan. തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും. 1878, Granthappura, gpura.org/items/1878-chintharathnam-kaivalyanavaneetham-mukundamala-glp/. Accessed 22 Nov. 2026.
തുഞ്ചത്തെഴുത്തച്ഛൻ എന്നു കരുതപ്പെടുന്നു & Thunjathezhuthachan. (1878). തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും. Granthappura. https://gpura.org/items/1878-chintharathnam-kaivalyanavaneetham-mukundamala-glp/
തുഞ്ചത്തെഴുത്തച്ഛൻ എന്നു കരുതപ്പെടുന്നു and Thunjathezhuthachan (1878) തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും. Granthappura. Available at: https://gpura.org/items/1878-chintharathnam-kaivalyanavaneetham-mukundamala-glp/ (Accessed: 22 November 2026).
BibTeX
@misc{gpura11234,
author = {{തുഞ്ചത്തെഴുത്തച്ഛൻ എന്നു കരുതപ്പെടുന്നു} and {Thunjathezhuthachan}},
title = {{തുഞ്ചത്തെഴുത്തച്ഛൻ്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും}},
year = {1878},
howpublished = {Granthappura},
url = {https://gpura.org/items/1878-chintharathnam-kaivalyanavaneetham-mukundamala-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)