1855 - സത്യവേദകഥകൾ

Item

Title
ml 1855 - സത്യവേദകഥകൾ
Date published
1855
Number of pages
132
Alternative Title
en 1855 - Sathyaveda kadhakal
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV128b
Blog post link

Abstract
ബാസൽ മിഷൻ്റെ മലയാളം ബൈബിൾ പരിഭാഷയുടെ ഭാഗമായ സത്യവേദകഥകൾ എന്ന പുസ്തകത്തിൻ്റെ ആറു ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ബൈബിളിൻ്റെ നേരിട്ടുള്ള മലയാള പരിഭാഷ അല്ല. എന്നാൽ ബൈബിളിലെ വിവിധ കഥകളും സംഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണ്. പ്രസിദ്ധീകരണം തുടങ്ങിയ ഘട്ടം തൊട്ട് രണ്ട് ഭാഗമായാണ് ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നത്. പഴയനിയമകഥകളുടെ ഒന്നാം ഭാഗവും പുതിയ നിയമകഥകളുടെ രണ്ടാം ഭാഗവും.