1851 - വജ്രസൂചി - ഹെർമൻ ഗുണ്ടർട്ട്
Item
ml
1851 - വജ്രസൂചി - ഹെർമൻ ഗുണ്ടർട്ട്
en
1851 - Vajrasuci - Hermann Gundert
1851
28
1851 - Vajrasoochi
https://opendigi.ub.uni-tuebingen.de/opendigi/CiXIV36b
ml
ജനനാധിഷ്ഠിതമായ ജാതിവ്യവസ്ഥയെയും സാമൂഹിക അസമത്വങ്ങളെയും ദാർശനികമായി ചോദ്യം ചെയ്യുന്ന ഒരു അപൂർവ്വ കൃതിയാണിത്. എല്ലാ മനുഷ്യരുടെയും ശാരീരിക ഘടന, ജനനം, വികാരങ്ങൾ, മരണം എന്നിവ ഒന്നുതന്നെയാണെന്നും ജാതീയമായ യാതൊരു ശാരീരിക വ്യത്യാസവും മനുഷ്യർക്കിടയിൽ ഇല്ലെന്നും ഗ്രന്ഥകാരൻ ഇതിലൂടെ സ്ഥാപിക്കുന്നു.