പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം
Pazhayannoor Sthuthi - Vadakke Malabar Charithram
- Year
- 1600–1859
- Pages
- 320
- Language
- Malayalam
- Views
- 41
- Downloads
- 7
The reader could not be loaded. Please use the download links above.
About this document
പഴയന്നൂർ സ്തുതി, വടക്കേ മലബാർ ചരിത്രം തുടങ്ങി പത്തോളം കൃതികളുടെ താളിയോല പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂലകൃതികൾക്ക് 1600 വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല. എങ്കിലും ഈ താളിയോല ഗുണ്ടർട്ടിൻ്റെ കാലഘട്ടത്തിന്നു മുൻപുള്ളതാണെണ് ഇതെന്ന് ഇതിന്റെ എഴുത്തുരീതി കണ്ടിട്ട് എനിക്കു തോന്നുന്നു. ഇതിനു പഴക്കം തോന്നുന്നുണ്ട്. താഴെ പറയുന്ന ഒരു കൂട്ടം കൃതികൾ ആണ് ഈ താളിയോലക്കെട്ടിൽ ഉള്ളത്: മന്ത്രവാദം ആയുർവ്വേദം പഴയന്നൂർ സ്തുതി പഴയന്നൂർ ഐതിഹ്യം വടക്കേ മലബാർ ചരിത്രം പ്രാദേശിക ചരിത്രം അമരസിംഹം അഷ്ടാംഗഹൃദയം മൊത്തം 320തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഓല ആരെഴുതി എന്നതിൻ്റെ വിവരം ഇതിൽ കാണുന്നില്ല.
Subjects
Cite this document
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം. 1600–1859. Granthappura. Accessed November 22, 2026. https://gpura.org/items/pazhayannoor-sthuthi-vadakke-malabar-charithram-glp/.
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം. 1600–1859, Granthappura, gpura.org/items/pazhayannoor-sthuthi-vadakke-malabar-charithram-glp/. Accessed 22 Nov. 2026.
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം. (1600–1859). Granthappura. https://gpura.org/items/pazhayannoor-sthuthi-vadakke-malabar-charithram-glp/
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം (1600–1859). Granthappura. Available at: https://gpura.org/items/pazhayannoor-sthuthi-vadakke-malabar-charithram-glp/ (Accessed: 22 November 2026).
BibTeX
@misc{gpura11095,
title = {{പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം}},
year = {1600},
howpublished = {Granthappura},
url = {https://gpura.org/items/pazhayannoor-sthuthi-vadakke-malabar-charithram-glp/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)