1850 - പീയൂഷസംഗ്രഹം

Item

Title
1850 - പീയൂഷസംഗ്രഹം
Date published
1850
Number of pages
367
Alternative Title
Peeyoosha Samgraham
Notes
ml ചവറയച്ചൻ സ്ഥാപിച്ച മന്നാനത്തെ മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടത്തിൽ അച്ചടിച്ച ഒരു പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ക്രൈസ്തവ പ്രാർത്ഥനകൾ ആണ് പുസ്തക ഉള്ളടക്കം. പ്രത്യേകിച്ച് കത്തോലിക്ക ശൈലിയിലുള്ള പ്രാർത്ഥനകൾ എന്ന് പറയണം. ഈ പുസ്തകം ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ജ്ഞാനപീയൂഷം എന്ന പുസ്തകത്തിൽ നിന്നു എടുത്ത ചില പ്രാർത്ഥനകളും മറ്റു ചില പ്രാർത്ഥനകളും ആണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ എന്ന് ആമുഖത്തിൽ കാണുന്നു.
Topics
Language
Medium
Date digitized
2018-01-17