1847 - ഹിതോപദേശഃ

Item

Title
ml 1847 - ഹിതോപദേശഃ
Date published
1847
Number of pages
86
Alternative Title
en 1847 - Hithopadesha:
Language
Date digitized
Source
https://opendigi.ub.uni-tuebingen.de/opendigi/CiXII800-4
Blog post link

Abstract
കേരളത്തിൽ അച്ചടിച്ച ആദ്യത്തെ സംസ്കൃത രചന. 86 താളുകൾ മാത്രമുള്ള ഈ പുസ്തകം ബെഞ്ചമിൻ ബെയിലി കോട്ടയത്ത് ഉള്ള സമയമാണ് അച്ചടിച്ചിരിക്കുന്നത്. ഛാത്രാണാം ഹിതാൎത്ഥം… എന്നു തുടങ്ങുന്ന ഖണ്ഡികയുടെ അർത്ഥം “വിദ്യാർത്ഥികളുടെ നന്മയ്ക്കുവേണ്ടി, ഇംഗ്ലണ്ടിലെയും,ബംഗാളിലെയും ചില പണ്ഡിതർകളാൽ പരിശോധിപ്പിക്കപ്പെട്ടു, തെറ്റുകൾ തിരുത്തപ്പെട്ടതും കോട്ടയത്തിലെ മിഷൻ പ്രസ്സിൽ അച്ചടിക്കപ്പെട്ടതും” എന്നാണ്.