1804 - Vyacarana - Seu Locupletissima Samscrdamicae Linguae Institutio - Paulino A S. Bartholomaeo

Item

Title
la 1804 - Vyacarana - Seu Locupletissima Samscrdamicae Linguae Institutio - Paulino A S. Bartholomaeo
en 1804 - Vyacarana - A Comprehensive Grammar of the Sanskrit Language - Paulinus of St. Bartholomew
ml 1804 - വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം - പൗളിനോസ് പാതിരി
Date published
1804
Number of pages
368
Language
Date digitized
Item location
Blog post link
Digitzed at
Dimension
30.2 × 22.6 cm (height × width)

Abstract
പൗളിനോസ് പാതിരി രചിച്ച 1804-ൽ റോമിൽ പ്രസിദ്ധീകരിച്ച Vyacarana seu Locupletissima Samscrdamicae Linguae Institutio / Vyacarana: A Comprehensive Grammar of the Sanskrit Language/ 'വ്യാകരണം' അഥവാ 'സംസ്കൃതഭാഷയുടെ സമഗ്രപരിചയം' എന്ന പുസ്തകമാണിത്. പൗളിനോസ് പാതിരി തന്നെ 1790ൽ പ്രസിദ്ധീകരിച്ച Sidharubam seu Grammatica Samscrdamica എന്ന സംസ്കൃതവ്യാകരണ ഗ്രന്ഥം വിപുലപ്പെടുത്തി പരിഷ്കരിച്ച് പ്രസിദ്ധീകരിച്ച കൃതിയാണ്.