1799 - Grammar of the Malabar Language - Robert Drummond

Item

Title
en 1799 - Grammar of the Malabar Language - Robert Drummond
Author
Date published
1799
Number of pages
152
Alternative Title
en Grammar of the Malayalam language
Language
Date digitized
Blog post link

Abstract
en Grammar of the Malabar Language by Robert Drummond is regarded as the first English guide to learning Malayalam. Produced with the assistance of Christian missionaries, the work emerged from the colonial administration’s need to reduce dependence on interpreters, whose mediation often caused delays in governance and legal proceedings. Proficiency in the regional language was therefore considered essential for efficient administration and the formulation of laws suited to local contexts.

The book also occupies an important place in the history of Malayalam printing. It employed one of the earliest Malayalam printing plates, crafted by Bheramjee Jeejebhoy, a Parsi inhabitant of Bombay. The typography reflects older writing conventions, including the use of the “long s,” which resembles the letter “f” in place of the modern lowercase “s.” The script itself appears squarish and angular, unlike the rounded and spiral nature of modern Malayalam script. Spanning over 150 pages, the book is a valuable linguistic and historical document, preserving several archaic letters, orthographic practices, and grammatical forms that later disappeared as Malayalam evolved.
ml ഈ പുസ്തകത്തിന് ഉപയോഗിച്ചിരിക്കുന്ന അച്ചടിപ്ലേറ്റുകൾ മലയാളത്തിലെ ആദ്യകാല അച്ചടിപ്ലേറ്റുകളിലൊന്നാണ്. അവ നിർമ്മിച്ചത് Bheramjee Jeejeebhoy എന്ന ഒരു പാർസിയാണ് . ഇന്നത്തെ മലയാളലിപിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുസ്തകത്തിലെ അക്ഷരങ്ങൾ കൂടുതൽ ചതുരാകൃതിയിലും കുറവ് വളവുകളോടെയും കാണപ്പെടുന്നു. 1811ൽ പുറത്ത് വന്ന റമ്പാൻ ബൈബിളും ഇതേ അച്ച് തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്.
പുസ്തകത്തിൽ ഇംഗ്ലീഷിലെ പഴയ അച്ചടിരീതിയായ “long s” ഉപയോഗിച്ചിരിക്കുന്നു. ഇത് ചെറിയ “s” നു പകരം “f” എന്ന അക്ഷരത്തെപ്പോലെ കാണപ്പെടുന്നു. കൂടാതെ ചില മലയാള അക്ഷരങ്ങൾക്കും പഴയ എഴുത്തുരീതികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കാണാം. മലയാളഭാഷയുടെ പരിണാമത്തിൽ പിന്നീട് നഷ്ടപ്പെട്ടുപോയ ചില അക്ഷരങ്ങളും വ്യാകരണരീതികളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ, ഭാഷാചരിത്രപരമായും അച്ചടിചരിത്രപരമായും ഇത് വളരെ പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നു. ഭരണകാര്യങ്ങൾക്കും നിയമനടപടികൾക്കും വിവർത്തകരെ ആശ്രയിക്കുന്നത് കാലതാമസത്തിന് കാരണമാകുന്നതിനാൽ, ഭരണകർത്താക്കൾ ഭാഷപ്രാവീണ്യം നേടുവാൻ നിർബന്ധിതരായി. 150-ഓളം താളുകൾ ഉള്ള ഈ കൃതിക്ക് വേണ്ടിയുള്ള ആശയം ഈ ആവശ്യത്തിൽ നിന്നാണ് ഡ്രുമ്മൊണ്ടിന്നു ലഭിച്ചത്.