1791- Centum Adagia Malabarica - P. Paulino A S. Bartholomaeo

Item

Title
la 1791- Centum Adagia Malabarica - P. Paulino A S. Bartholomaeo
en 1791- A Hundred Malabarian Adage- Paulinus of St. Bartholomaeo
ml 1791-സെൻ്റം അഡാഗിയ മലബാറിക്ക - സെൻ്റ് ബർത്തലോമിയോയിലെ പൗളിനസ്
Date published
1791
Number of pages
32
Alternative Title
Centum Adagia Malabarica
Language
Date digitized
Blog post link

Abstract
en Centum Adagia Malabarica, published in 1791, is a collection of one hundred adages used in the Malabar region along with their Latin translations. The work was collected and translated by Paulinus of St. Bartholomaeo and published by Antonio Fulgoni. The work was printed using the same Malayalam print plates that had earlier been employed for Alphabetum Grandonico Malabaricum and later for Samkshepavedartham.

The collection includes adages that were widely prevalent among both the Gentile communities and the Christians of St. Thomas in Malabar, so familiar in everyday speech that even children commonly used them. Alongside these sayings, the work also contains fragments of liturgical, mythological, and historical material, together with selections refined from Brahmanic texts. These were compiled with the intention of explanation and interpretation, while consistently providing the original text either in Sanskrit or in the Malayalam vernacular. The volume itself remains concise, extending to no more than thirty leaves.
ml 1791-ൽ അൻ്റോണിറ്റയോ ഫുൾഗൊണി പ്രസിദ്ധികരിച്ച സെൻ്റം അഡാഗിയ മലബാറിക്ക (മലബാറിലെ നൂറ് പഴഞ്ചൊല്ലുകൾ) എന്ന കൃതി മലബാറിലെ മേൽജാതിക്കാരുടെയും ക്രിസ്ത്യാനികളുടെയും ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന പഴമൊഴികളുടെയും പ്രയോഗങ്ങളുടെയും ഒരു ശേഖരമാണ്. പഴയ കേരളത്തിലെ ദൈനംദിനജീവിതത്തിൽ ഉപയോഗിച്ചിരുന്നതുകൊണ്ട് കുട്ടികൾ പഴമൊഴി ചൊല്ലുന്നത് സർവസാധാരണമായിരുന്നു. പുരാണ, ചരിത്ര സംബന്ധമായ ഭാഗങ്ങളും ബ്രാഹ്മണ ഗ്രന്ഥങ്ങളിൽ നിന്ന് തെരഞ്ഞെടുത്തും സംസ്കരിച്ചും എടുത്ത ഉള്ളടക്കങ്ങളും കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയെ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, യഥാർത്ഥ പാഠഭാഗങ്ങൾ സംസ്കൃതത്തിലോ മലയാളഭാഷയിലോ ചേർത്തുകൊണ്ടാണ് ഗ്രന്ഥകാരൻ അവ സമാഹരിച്ചിരിക്കുന്നത്. ആൽഫബെറ്റം ഗ്രന്ഥൊണിക്കൊ മലബാറിക്കം-വും സംക്ഷേപവേദാർത്ഥവും അച്ചടിച്ച അച്ചുപയോഗിച്ചാണ് ഈ പുസ്തകവും അച്ചടിച്ചിരിക്കുന്നത്. ഈ ഗ്രന്ഥം വളരെ സംക്ഷിപ്തമായതും മുപ്പത് താളുകൾ കവിയാത്തതുമാണ്.
Notes
ml മലയാളപഴംചൊല്ലുകളുടെ ശേഖരം (ലറ്റിൻ ഭാഷയിലുള്ള കൃതി)