1772 - നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം - ക്ലെമെൻ്റ് പിയാനിയസ്
Item
1772 - നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം - ക്ലെമെൻ്റ് പിയാനിയസ്
1772
287
21.5 × 14.5 cm (height × width)
അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാള പുസ്തകമായ സംക്ഷെപവെദാർത്ഥം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം എന്ന പുസ്തകമാണിത്.