1732 - Grammatica Grandonica - Arnos Paathiri

Item

Title
1732 - Grammatica Grandonica - Arnos Paathiri
1732 - ഗ്രാമാറ്റിക്ക ഗ്രാൻഡോണിക്ക - അർണ്ണോസ് പാതിരി
Date published
1732
Number of pages
88
Alternative Title
Grammatica Grandonica
Language
Date digitized
Blog post link

Abstract
en Grammatica Grandonica is a Sanskrit grammar work written in Latin by Johann Ernst Hanxleden, also known as Arnos Pathiri, a German Jesuit missionary and scholar who lived in Kerala during the early eighteenth century. The work is among the earliest European attempts to systematically describe Sanskrit grammar and reflects Hanxleden’s long scholarly engagement with Indian linguistic traditions. It is also notable for incorporating Sanskrit examples written in the Grantha script.
The manuscript was composed in Kerala over several decades of intensive study and remained in handwritten form, as it was never printed during Hanxleden’s lifetime. After his death, the manuscript was taken to Rome by Paulinus of St Bartholomaeo, where it became part of early European Indological studies. The work is significant for its contribution to the documentation and analysis of Sanskrit in the Latin scholarly tradition and for representing one of the earliest cross-cultural grammatical studies linking Indian and European linguistic systems.
ml ജോഹാൻ ഏണസ്റ്റ് ഹാൻക്സ്‌ലഡൻ (അർണ്ണോസ് പാതിരി) ലാറ്റിനിൽ എഴുതിയ സംസ്കൃത വ്യാകരണ ഗ്രന്ഥമാണ് ഗ്രമാറ്റിക്ക ഗ്രൻ്റോണിക്ക. സംസ്കൃതഭാഷയെ രേഖപ്പെടുത്തുന്നതിനായി മലയാളലിപി ഉപയോഗിച്ചിരിക്കുന്നു എന്നതിലൂടെ ഭാഷയുടെ ചരിത്രത്തിൽ ഈ കൃതി പ്രസക്തമായിരിക്കുന്നു. കേരളത്തിൻ്റെ സാംസ്കാരിക-ബൗദ്ധിക ചരിത്രത്തിൽ ഈ കൃതിക്ക് പ്രത്യേകമായ സ്ഥാനമുണ്ട്, അർണ്ണോസ് പാതിരി കേരളത്തിൽ വച്ചാണ് ഈ കൃതി രചിച്ചത്. അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം, ഈ ഗ്രന്ഥം പൗളിനസ് ഓഫ് സെൻ്റെ് ബർത്തലോമിയോ റോമിലേക്ക് കൊണ്ടുപോയി, അവിടെ ഇത് യൂറോപ്യൻ ഇൻഡോളജി പഠനങ്ങൾക്ക് പ്രധാന സംഭാവനയായി. സംസ്കൃത വ്യാകരണത്തെ ലാറ്റിൻ ശാസ്ത്രീയ പാരമ്പര്യത്തിലൂടെ രേഖപ്പെടുത്തുന്നതിലും, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ഭാഷാശാസ്ത്രപരമായ കൈമാറ്റത്തിൻ്റെ ചരിത്രത്തിലും ഈ കൃതി പ്രധാനപ്പെട്ടതാണ്.