1994- പയ്യന്നൂർ പാട്ട് പാഠവും പഠനങ്ങളും
Item
ml
1994- പയ്യന്നൂർ പാട്ട് പാഠവും പഠനങ്ങളും
en
1994 -Payyannur Pattu Padavum Padnangalum
1994
120
Payyannoor Patt
https://opendigi.ub.uni-tuebingen.de/opendigi/11E607
പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഈ പുസ്തകത്തിലെ ഉള്ളടക്കം പയ്യന്നൂർപ്പാട്ട് ആണ്. എന്നാൽ അതിനു പുറമേ എഡിറ്റർമായ ഡോ: സ്കറിയ സക്കറിയ, പി. ആൻ്റണിയുടെ എന്നിവരുടേയും ഡോ ജോർജ്ജ് ബൗമാൻ, പ്രൊഫ. എസ്. ഗുപ്തൻ നായർ, ഡോ. എം. ലീലാവതി എന്നിവരുടേയും പയ്യന്നൂർ പാട്ടിനെ പറ്റിയുള്ള പഠനങ്ങളും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.