All release notes

Release note

1958 ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ  രചിച്ച ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ധനശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണിത്. ധനശാസ്ത്രത്തിൻ്റെചരിത്രവും ഉപയോഗവും സൈദ്ധാന്തികമായ വ്യഖ്യാനവും ഇതിൽ ഉൾപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.