1942 – ൽ പ്രസിദ്ധീകരിച്ച, കുലശേഖരവർമൻ ചേരമാൻ പെരുമാൾ എഴുതിയ സുഭദ്രാധനഞ്ജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൂടിയാട്ടത്തിനുപയോഗിച്ചുവരുന്ന നാടകങ്ങളിൽവെച്ച് ഏറ്റവും പ്രസിദ്ധമായതാണു സുഭദ്രാധനഞ്ജയം. മൂലകൃതിയിൽ നിന്നും കാര്യമായ വ്യതിചലനം വരുത്താത്ത രീതിയിലാണ് ഈ കൃതി തർജമ ചെയ്തിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.