1948 ൽ പ്രസിദ്ധീകരിച്ച, എസ്.കെ.ആർ. കമ്മത്ത് രചിച്ച ജനകീയ സമരകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിൽ നടന്ന ജനകീയ സമരങ്ങളാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കോൺഗ്രസ്സ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സമരങ്ങളെക്കുറിച്ച് ഈ കൃതിയിൽ വിവരിച്ചിട്ടുള്ളതായി കാണുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.