സോഷ്യലിസവും ജയപ്രകാശും - തിരുവാർപ്പ് ബാലൻ
ഗ്രന്ഥപ്പുര
1947
സോഷ്യലിസവും ജയപ്രകാശും - തിരുവാർപ്പ് ബാലൻ
1947 ൽ പ്രസിദ്ധീകരിച്ച, തിരുവാർപ്പ് ബാലൻ രചിച്ച സോഷ്യലിസവും ജയപ്രകാശും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ ജയപ്രകാശിൻ്റെ ജീവചരിത്രസംക്ഷേപത്തോടുകൂടി സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ച് ഒരു പൊതു വിവരണം നൽകുകയാണ് ഈ കൃതി.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.