1950 ൽ പ്രസിദ്ധീകരിച്ച, ഡി. പത്മനാഭനുണ്ണി രചിച്ച സാഹിത്യരംഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ ലേഖനങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളുന്നത്. മലയാള സാഹിത്യത്തിൻ്റെ പരിവർത്തനവും സാഹിത്യകാരന്മാരുടെ സംഭാവനകളും ഈ ലേഖനങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.