1955 ൽ പ്രസിദ്ധീകരിച്ച, പി.സി. കോരുത് രചിച്ച കടലിനുമപ്പുറം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇതൊരു ഐതിഹാസിക നോവൽ ആണ്. കുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റുന്ന ലളിതമായ ഭാഷയിലാണ് ഇത് രചിച്ചിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.