1949 ൽ പ്രസിദ്ധീകരിച്ച, ബാണഭട്ടൻ രചിച്ച ശ്രീ ചണ്ഡീശതകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃത കവിയായ ബാണഭട്ടൻ രചിച്ച പരാശക്തി സ്തുതിയാണ് ശ്രീ ചണ്ഡീശതകം. കൃതിയുടെ പ്രാധാന്യം കണക്കിലെടുത്ത് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് ഏ. പരമേശ്വരശാസ്ത്രികളാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.