ചാണക്യസൂത്രം കിളിപ്പാട്ട് - അജ്ഞാത കർതൃകം
ഗ്രന്ഥപ്പുര
1925
ചാണക്യസൂത്രം കിളിപ്പാട്ട് - അജ്ഞാത കർതൃകം
1925 – ൽ കൊച്ചി മലയാളഭാഷാ പരിഷ്കരണ കമ്മിറ്റി പ്രസിദ്ധീകരിച്ച ചാണക്യസൂത്രം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കിളിപ്പാട്ട് ശൈലിയിൽ രചിക്കപ്പെട്ട ചാണക്യ കഥയാണ് ചാണക്യസൂത്രം കിളിപ്പാട്ട്. കൃതിയുടെ രചയിതാവിനെക്കുറിച്ച് പല വാദങ്ങളും നിലനിൽക്കുന്നു. ലളിതമായ ഭാഷയിലുള്ള ലഘു വ്യാഖ്യാനത്തോടു കൂടിയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.