1967 ൽ പ്രസിദ്ധീകരിച്ച, സി.പി. സുഭദ്ര രചിച്ച ഒരു നല്ല വീട്ടമ്മയാവാൻ നോക്കൂ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കത്തുകളുടെ ശൈലിയിൽ എഴുതിയിരിക്കുന്ന ഒരു ലേഖന സമാഹാരമാണിത്. കേരളത്തിലെ വീട്ടമ്മമാരെ സംബന്ധിക്കുന്ന വിഷയങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.