1964 ൽ പ്രസിദ്ധീകരിച്ച, സി.ഐ. രാമൻ നായർ രചിച്ച ജയിച്ചു; പക്ഷേ തോറ്റു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലോകപ്രശസ്തമായ ആറ് ചെറുകഥകളുടെ സമാഹാരം. വിവർത്തകൻ കഥകളുടെ സൗന്ദര്യം ചോരാതെ തന്നെ മനോഹരമായി തർജ്ജിമ ചെയ്തിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.