1956 ൽ പ്രസിദ്ധീകരിച്ച, കിളിമാനൂർ ശ്രീരഞ്ജനൻ രചിച്ച ശബ്ദിക്കുന്ന കണ്ണുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കിളിമാനൂർ ശ്രീരഞ്ജനൻ രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ഇത്. ലളിതമായ ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്ന ഏഴ് ചെറുകഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.