1957 ൽ പ്രസിദ്ധീകരിച്ച, മാക്സിംഗോർക്കി രചിച്ച പരിശീലനം - ആത്മകഥ - രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
റഷ്യൻ സാഹിത്യകാരനായ മാക്സിംഗോർക്കിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമാണ് ഇത്. ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കെ.കെ. നായർ ആണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.