All release notes

Release note

1921-ൽ പ്രസിദ്ധീകരിച്ച, മധുസൂദനസരസ്വതി രചിച്ച ഈശ്വരപ്രതിപത്തിപ്രകാശ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1921 - Isvarapratipattiprakasa

അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രധാനിയായിരുന്നു മധുസൂദന സരസ്വതി. അദ്വൈതവേദാന്തത്തിലെ പരമാർത്ഥസത്യമായ ബ്രഹ്മജ്ഞാനത്തെ അംഗീകരിച്ചുകൊണ്ട്, ജ്ഞാനവും ഭക്തിയും തമ്മിലുള്ള ബന്ധം ഇതിൽ വിശദീകരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.