1963 ൽ പ്രസിദ്ധീകരിച്ച, ലക്ഷ്മീദാസൻ രചിച്ച ശുകസന്ദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരളത്തിൽ നിന്നുള്ള പ്രധാന സംസ്കൃത സന്ദേശകാവ്യങ്ങളിൽ ഒന്നാണ് ലക്ഷ്മീദാസൻ രചിച്ച ശുകസന്ദേശം. അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ള ഒരു സന്ദേശകാവ്യമാണ് ഇത്. വൃത്താനുവൃത്തം ഈ പരിഭാഷ തയ്യാറാക്കിയത് മഠം പരമേശ്വരൻ നമ്പൂതിരിയാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.