1981 - ൽ പ്രസിദ്ധീകരിച്ച, ജി.ആർ. പിള്ള വിവർത്തനം ചെയ്ത കേരള സഹകരണസംഘ ആക്ടും ചട്ടങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള സഹകരണസംഘം നിയമാവലിയുടെ മലയാളം വിവർത്തനമാണ് ഇത്. ഭേദഗതികൾ എല്ലാം ഉൾക്കൊള്ളിച്ച് വകുപ്പുകളും ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ചു ക്രമീകരിച്ച് തയ്യാറാക്കിയ പുസ്തകമാണിത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.