1952 – ൽ പ്രസിദ്ധീകരിച്ച, കെ. ഭാസ്കരമേനോൻ എഴുതിയ മാറുന്ന കാലങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കെ. ഭാസ്കരമേനോൻ രചിച്ച ഒൻപതു ചെറുകഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് മാറുന്ന കാലങ്ങൾ. സാധാരണ ജനങ്ങളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് ഈ ചെറുകഥകളിൽ ഉൾക്കൊള്ളുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.