1955 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. ദേവസേന എഴുതിയ മുല്ലമൊട്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കെ.ബി. ദേവസേന രചിച്ച ചെറുകഥകളുടെ സമാഹാരമാണ് മുല്ലമൊട്ടുകൾ. ഇതിൽ ഉൾപ്പെടുന്ന കഥകൾ എല്ലാം പലപ്പോഴായി കയ്യെഴുത്തു മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.