1958 – ൽ പ്രസിദ്ധീകരിച്ച, പയ്യംപെള്ളിൽ ഗോപാലപിള്ള എഴുതിയ ഹരിണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഹരിണി എന്ന യുവതിയുടെ മാനസിക സംഘർഷകങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നോവലാണിത്. അറുപതുകളിലെ സാമൂഹിക സാഹചര്യങ്ങളുടെ ആവിഷ്കാരം കൂടിയാണ് ഈ നോവൽ.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.