1952 – ൽ പ്രസിദ്ധീകരിച്ച, എസ്സ്.ഏ. ജയിംസ് രചിച്ച എവരിഡേ സയൻസ് - ഫോറം അഞ്ച് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഞ്ചാം ഫാറത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി തയ്യാറാക്കപ്പെട്ടിട്ടുള്ള പാഠപുസ്തകമാണിത്. എവരിഡേ സായൻസ്, ആരോഗ്യശാസ്ത്രം, ഗാർഹിക ശാസ്ത്രം എന്നീ മൂന്ന് അദ്ധ്യായങ്ങളിലായി വിഷയങ്ങൾ ഉൾക്കൊള്ളീച്ചിരിക്കുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.