1954 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. അബൂബക്കർ രചിച്ച അജ്ഞാതവരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കെ.ബി. അബൂബക്കർ രചിച്ച നോവലാണ് അജ്ഞാതവരൻ. സുബൈദ എന്ന പെൺകൂട്ടിയുടെ ജീവിത കഥയാണ് ഈ ചെറു നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.