1948 – ൽ പ്രസിദ്ധീകരിച്ച, കെ.എം. പ്രഭാകരനുണ്ണി രചിച്ച നവോദയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കെ.എം. പ്രഭാകരനുണ്ണി രചിച്ച അഞ്ചു കഥകളുടെ സമാഹാരമാണിത്. ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലവും രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളും അനുഭവിച്ച ഒരു സമൂഹത്തിൽ ഉണ്ടാക്കിയ ആത്മ സംഘർഷത്തിൻ്റെ പ്രതിഫലനമാണ് ഈ കഥകളിൽ കാണപ്പെടുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.