1947 – ൽ പ്രസിദ്ധീകരിച്ച, എൻ.പി. നാരായണൻ നായർ രചിച്ച പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിശ്വവിഖ്യാതരായ മൂന്ന് സാഹിത്യകാരന്മാരുടെ ചെറുകഥകൾ ഉൾപ്പെടുന്ന കൃതിയാണ് പശ്ചാത്താപം. കഥകളുടെ ഭാവാർത്ഥങ്ങൾ അല്പം പോലും ചോർന്നുപോകാതെ ഏറ്റവും അനുയോജ്യമായി എൻ. പി. നാരായണൻ നായർ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.