All release notes

Release note

1955 – ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി  രചിച്ച വിധുഭൂഷണൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - വിധുഭൂഷണൻ - എം.ആർ. വേലുപ്പിള്ള ശാസ്ത്രി

എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ നോവൽ ആണിത്. 'ഒരു പുതു കഥ' എന്ന പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ചാറൽസ് ഡിക്കൻസിൻ്റെ 'ഡേവിഡ് കോപ്പർഫീൽഡ്' എന്ന കൃതിയുടെ അനുകരണം എന്നും ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.